പ്രവര്ത്തന പശ്ചാത്തലം

നിയമ വകുപ്പിന്റെ പ്രവര്ത്തമന പശ്ചാത്തലം പ്രാഥമികമായി ഇന്ന്യു ‍ ഭരണഘടനയില്‍ അധിഷ്ഠിതമാണ്. ഇന്ന്യതന ‍ ഭരണഘടന 166-ാം അനുച്ഛേദം ഖണ്ഡം (3) പ്രകാരം സംസ്ഥാന സര്ക്കാതരിന്റെ കാര്യനിര്വ്വനഹണം സംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിക്കുവാനുളള അധികാരവും, ഭരണഘടനയനുസരിച്ച് ഗവര്ര്ണ ‍ അദ്ദേഹത്തിന്റെ വിവേചനാധികാരമുപയോഗിക്കേണ്ട കാര്യങ്ങളൊഴികെയുളള കാര്യനിര്വ്വടഹണം മന്ത്രിമാര്ക്കിനടയി‍ല്‍ വിഭജിച്ചു നല്കുയവാനുളള അധികാരവും ഗവര്ണ്ണ റിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇന്ന്യക് ‍ ഭരണഘടനയുടെ 166-ാം അനുച്ഛേദം ഖണ്ഡം (2), ഖണ്ഡം (3)ഇവ അനുസരിച്ചുളള സ്വന്തം അധികാരമുപയോഗിച്ചുകൊണ്ട് ഗവര്ര്ണ ‍ രൂപീകരിച്ച കാര്യനിര്വ്വ്ഹണം സംബന്ധിച്ച ചട്ടങ്ങള്‍ ഒരു ഒദ്യോഗിക രഹസ്യ രേഖയാണ്. ഈ ചട്ടങ്ങള്ക്ക നുസരിച്ചാണ് സംസ്ഥാന സര്ക്കാ രിന്റെ കാര്യനിര്വ്വ ഹണം വിഭജിച്ചിരിക്കുന്നതും നിര്വടഹിക്കപ്പെടുന്നതും. കാര്യനിര്വ്വ ഹണ ചട്ടങ്ങളുടെ രണ്ടാം ഭാഗത്തിന്റെ ഉളളടക്കം സര്ക്കാച‍ര്‍ വകുപ്പുകളുടെ ലിസ്റ്റും നിയമ വകുപ്പടക്കമുളള വകുപ്പുകള്ക്കിനടയി‍ല്‍ കാര്യനിര്വ്വ ഹണം എങ്ങിനെ വിഭജിച്ചിരിക്കപ്പെട്ടിരിക്കുന്നു എന്നതുമാണ്. കാര്യനിര്വ്വ ഹണ ചട്ടങ്ങളിലെ ചട്ടം 61 അനുസരിച്ച് ചട്ടങ്ങള്ക്ക് പരിപൂരകമായ നിര്ദ്ദേ ശങ്ങള്ക‍ മന്ത്രിസഭയുടെ ഉപദേശ പ്രകാരം ഗവര്ണ്ണിര്ക്ക് പുറപ്പെടുവിക്കാവുന്നതാണ്. ഇപ്രകാരം കാര്യനിര്വ്വ ഹണ ചട്ടങ്ങള്ക്ക്ര പരിപൂരകമായി കേരള സര്ക്കാ ‍ര്‍ സെക്രട്ടറിയേറ്റ് ഇന്‍സ്ട്രക്ഷന്സ്് നിലവിലുണ്ട്. സര്ക്കാര‍ര്‍ കാര്യനിര്വ്വ ഹണ ചട്ടങ്ങളും കേരള സര്ക്കാ ‍ര്‍ സെക്രട്ടറിയേറ്റ് ഇന്സ്ട്ര ക്ഷന്സുംട കൂടാതെ സെക്രട്ടറിയേറ്റിലെ വകുപ്പുകള്യ‍ കേരള സെക്രട്ടറിയേറ്റ് ഓഫീസ് മാന്വലിലെ വ്യവസ്ഥകളാലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. 1957 -ലാണ് കേരള സെക്രട്ടറിയേറ്റ് ഓഫീസ് മാന്വല്വ‍ തിരു-കൊച്ചി സെക്രട്ടറിയേറ്റ് ഓഫീസ് മാന്വലിലെയും, മദ്രാസ് സെക്രട്ടറിയേറ്റ് മാന്വലിലെയും, ഉചിതമായ വ്യവസ്ഥകള്‍ ഉള്പ്പെടടുത്തി കൊണ്ട് സമാഹൃതമായത്. നിയമ വകുപ്പ് സെക്രട്ടേറിയേറ്റിലെ മറ്റെല്ലാ വകുപ്പുകളും പോലെ കേരള സെക്രട്ടറിയേറ്റ് ഓഫീസ് മാന്വലി‍ന്‍ പ്രകാരമുളള നടപടി ക്രമങ്ങളാണ് നയിക്കപ്പെടുത്. എന്നാല്‍ വകുപ്പിലെ ജോലിയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് കേരള നിയമ വകുപ്പ് മാന്വലിലെ നടപടിക്രമങ്ങളും പിന്തു്ടരുന്നുണ്ട്.