പൗരാവകാശ രേഖ

ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിനുള്ളിലെ ഒരു സ്വതന്ത്രവും ഭിവുമായ ഘടകമാണ് നിയമ വകുപ്പ്. ഈ വകുപ്പ് ദര്‍ബാര്‍ ഹാളിന്‍റെ തെക്കുവശത്തായി, സെക്രട്ടേറിയറ്റ് സൗധത്തിന്‍റെ പ്രധാന ബ്ലോക്കില്‍ സ്ഥിതിചെയ്യുു. വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമ വകുപ്പ് സെക്രട്ടറി നിയമ വകുപ്പിന്‍റെ പ്രവര്‍ത്തനം നിര്‍വ്വഹിച്ചുവരുു.

വീക്ഷണം

സംസ്ഥാനത്തെ നിയമവ്യവസ്ഥയുടെ ഗുണനിലവാരം ശക്തിപ്പെടുത്തുതിനും നിലനിര്‍ത്തുതിനും.

ദൗത്യം

ഭാരതത്തിന്‍റെ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഫലപ്രദമായും, കാര്യക്ഷമമായും ത്വരിതമായും സംസ്ഥാനത്തിന്‍റെ നിയമനിര്‍മ്മാണവും ഭരണനിര്‍വ്വഹണവുമായ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുതിനായി ഉതഗുണനിലവാരമുള്ള നിയമസഹായങ്ങള്‍ നല്‍കുക.

ഉദ്ദേശ്യങ്ങള്‍

 • സര്‍ക്കാരിന് നിയമോപദേശം നല്‍കുതിന്.
 • നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുതിനും നിയമനിര്‍മ്മാണത്തില്‍ രൂപരേഖ തയ്യാറാക്കുതിനും നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുതുവരെ നിയമസഭയെ സഹായിക്കുതിനും.
 • സബോര്‍ഡിനേറ്റ് നിയമനിര്‍മ്മാണങ്ങളുടെ നിയമപരിശോധന നടത്തുക.
 • കരണങ്ങള്‍ പോലെയുള്ള പ്രമാണങ്ങള്‍, സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നിര്‍വ്വഹിക്കേണ്ട കരാറുകള്‍ എിവയുടെ നിയമപരിശോധന നടത്തുക.
 • സര്‍ക്കാര്‍ വ്യവഹാരങ്ങളിലെ വാദങ്ങളുടെ നിയമപരിശോധന നടത്തുക.
 • സര്‍ക്കാരിന്‍റെ വ്യവഹാരങ്ങളുടെ നടത്തിപ്പിന്‍റെ നിരീക്ഷണം.
 • സംസ്ഥാന നിയമങ്ങള്‍, ഓര്‍ഡിനന്‍സുകള്‍, ബില്ലുകള്‍ എിവ ഇംഗ്ലീഷിലേക്കോ മലയാളത്തിലേക്കോ കൂടാതെ തമിഴിലേക്കോ കഡയിലേക്കോ പരിഭാഷപ്പെടുത്തുകയും പരിഭാഷപ്പെടുത്തിയ സബോര്‍ഡിനേറ്റ് നിയമനിര്‍മ്മാണങ്ങളുടെ സൂക്ഷ്മപരിശോധനയും.
 • ഇന്ത്യന്‍ ഭരണഘടനയും കേന്ദ്രനിയമങ്ങളും ഔദ്യോഗിക ഭാഷാ (നിയമനിര്‍മ്മാണ) കമ്മീഷന്‍ മുഖാന്തരം മലയാളത്തിലേയ്ക്ക് പരിഭാഷ പ്പെടുത്തുകയും ആധികാരിക ഗ്രന്ഥങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്യുക.
 • സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുക.
 • ബൗദ്ധിക സ്വത്തവകാശ നയം നടപ്പിലാക്കുക.
 • നിയമങ്ങളുടെയും ഓര്‍ഡിനന്‍സുകളുടെയും വാര്‍ഷിക വാല്യം പ്രസിദ്ധീകരിക്കുക.
 • കേരളത്തിലെ നിയമനിര്‍മ്മാണങ്ങളുടെ വാര്‍ഷിക പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുക.
 • കേന്ദ്ര, സംസ്ഥാന നിയമങ്ങളുടെ ഫയല്‍ സൂക്ഷിക്കുകയും പുതുക്കുകയും ചെയ്യുക.
 • സംസ്ഥാന നിയമങ്ങളുടെ കേരള കോഡ് തയ്യാറാക്കലും അതിന്‍റെ ആനുകാലികമായ പുന:പരിശോധനയും.
 • നിയമാനുസൃതമായ ചട്ടങ്ങള്‍, ഉത്തരവുകള്‍ എിവയുടെ ഏകീകൃത വാല്യം സൂക്ഷിക്കുക.
 • വിധിന്യായങ്ങളുടെ പരിഭാഷ ഉള്‍ക്കൊള്ളു മലയാളം ജേര്‍ണല്‍ പ്രസിദ്ധീകരിക്കുക.
 • വെബ്സൈറ്റ് പരിപാലിക്കുകയും പരിഷ്കരിക്കുകയും, കൂടാതെ, വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇ-ഗവേണന്‍സ് വേദി ഒരുക്കുകയും ചെയ്യുക.
 • അത്യന്തം പ്രചോദനമായതും, ചലനാത്മകവും തൊഴില്‍പരമായി മികച്ചതും വിദഗ്ദ്ധ പരിശീലനം ലഭിച്ചതും, പ്രതിബദ്ധതയുള്ളതുമായ ഒരു തൊഴില്‍ശക്തി വികസിപ്പിക്കുകയും നിലനിറുത്തുകയും ചെയ്യുക.
 • സംസ്ഥാനത്ത് കരണങ്ങളുടെയും പ്രമാണങ്ങളുടെയും രേഖാമൂലം സാക്ഷ്യപ്പെടുത്തുത് സുഗമമാക്കുതിനായി നോട്ടറിമാരെ നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
 • സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ ഫലപ്രദമായി നടത്തുതിനായി സര്‍ക്കാര്‍ ലാ ആഫീസര്‍മാരെ നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
 • ഈ വകുപ്പിന്‍റെ പരിധിയില്‍ വരു ആക്റ്റുകളും/ചട്ടങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുതിന്, അതായത്, 1952-ലെ നോട്ടറീസ് ആക്റ്റ്, 1980-ലെ അഭിഭാഷക ക്ഷേമനിധി ആക്റ്റ്, 2003-ലെ അഭിഭാഷക ക്ലാര്‍ക്ക്സ് ക്ഷേമനിധി ആക്റ്റ്, 1960-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയും ആക്റ്റ്, 1959-ലെ കേരള സ്റ്റാമ്പ് ആക്റ്റ്, 1963-ലെ അഡ്മിനിസ്ട്രേറ്റേഴ്സ് ജനറല്‍ ആക്റ്റ്, 1913-ലെ ഔദ്യോഗിക ട്രസ്റ്റീസ് ആക്റ്റ്, 1978-ലെ കേരള സര്‍ക്കാര്‍ ലാ ആഫീസേഴ്സ് ചട്ടങ്ങള്‍, കൂടാതെ, വ്യക്തിഗതനിയമങ്ങള്‍.
 • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ എിവ പോലെയുള്ള നിയമപരമായ സ്ഥാപനങ്ങളില്‍ ഫലപ്രദമായി ഭരണനിര്‍വ്വഹണം നടത്തുക.
 • നിയമപരിഷ്കരണങ്ങള്‍ ഏറ്റെടുക്കുക.

       1

2

3

4

കേന്ദ്രനിയമങ്ങള്‍/

എക്സിക്യൂട്ടീവ് ഉത്തരവുകള്‍

ഭരണനിര്‍വ്വഹണം/

കൈകാര്യം

ചെയ്യുത്

ലഭ്യമായ സേവനങ്ങള്‍

നടപടികള്‍/സേവനങ്ങളുടെ ലഭ്യതയ്ക്കായി ബന്ധപ്പെടേണ്ട വ്യക്തി

1.1952-ലെ നോട്ടറീസ് ആക്റ്റ്

നിയമ (എച്ച്) വകുപ്പ്,  ഫോണ്‍ നം. 0471-23518380

നോട്ടറിമാരുടെ നിയമനവും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളും.

ക്ഷമതയുള്ള അധികാരസ്ഥാനത്തിന് മുന്‍പാകെ നിര്‍ദ്ദിഷ്ട രീതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കല്‍.

മാതൃകാ ഫാറം നിയമ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

2.വ്യക്തിഗത നിയമങ്ങള്‍

നിയമ (ഇ) വകുപ്പ്,

ഫോണ്‍ നം.

0471- 2518619

1095-ലെ കൊച്ചിന്‍ ക്രിസ്റ്റ്യന്‍ സിവില്‍ വിവാഹ ആക്റ്റ് പ്രകാരമുള്ള വിവാഹ രജിസ്ട്രാര്‍മാരുടെ നിയമനം.  സെക്രട്ടേറിയറ്റ് വകുപ്പുകള്‍ക്ക്, വ്യക്തിഗത നിയമങ്ങളെക്കുറിച്ച് നിയമപരമായ അഭിപ്രായം വകുപ്പുകള്‍ തമ്മിലുള്ള വിവരം തേടല്‍ വഴി നേടാനാകും.

ക്രിസ്ത്യാനികളായ സബ് രജിസ്ട്രാര്‍മാരെ തൃശ്ശൂര്‍ ജില്ല, പാലക്കാട് ജില്ല (പഴയ മലബാര്‍ പ്രദേശം ഒഴികെ), എറണാകുളം ജില്ല (പഴയ തിരുവിതാംകൂര്‍ പ്രദേശവും മലബാര്‍ പ്രദേശവും ഒഴികെ) വിവാഹ രജിസ്ട്രാറായി നിയമിക്കപ്പെടുു.

3.1987-ലെ ലീഗല്‍

സര്‍വ്വീസസ് അതോറിറ്റീസ് ആക്റ്റ്

നിയമ(എച്ച്) വകുപ്പ് ഫോണ്‍ നം.0471- 2518380

 

കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഭരണനിര്‍വ്വഹണം.

അര്‍ഹതപ്പെട്ട ദരിദ്രര്‍ക്ക് സൗജന്യ നിയമസഹായത്തിനായികെല്‍സയെ സമീപിക്കാം.

സന്ദര്‍ശിക്കുക:

www.kelsa.nic.in

e-mail-kelsakerala@

gmail.com

4.1993-ലെ മനുഷ്യാവകാശ സംരക്ഷണ ആക്റ്റ്,

നിയമ(എച്ച്) വകുപ്പ് ഫോണ്‍ നം.

0471- 2518380

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഭരണനിര്‍വ്വഹണം.

മനുഷ്യാവകാശ ലംഘനങ്ങള്‍ കെ.എസ്എച്ച്.ആര്‍.സി മുമ്പാകെ പരിഗണിക്കും.www.kshrc.kerala.gov.in

5.1963-ലെ  അഡ്മിനിസ്ട്രേറ്റേഴ്സ് ജനറല്‍ ആക്റ്റ്

നിയമ (ഇന്‍സ്പെക്ഷന്‍)വകുപ്പ് ഫോണ്‍ നം. 0471-2518863

എസ്റ്റേറ്റുകളുടെ ഭരണ നിര്‍വ്വഹണം.

ശ്രീ. എ.വി. ജെയിംസ്, അഡ്വക്കേറ്റ്, അരമംഗലത്ത്വീട്, കൂനംമാവ്.പി.ഓ, എറണാകുളം

6.1913-ലെ ഔദ്യോഗിക ട്രസ്റ്റീസ് ആക്റ്റ്

നിയമ (ഇന്‍സ്പെക്ഷന്‍)വകുപ്പ് ഫോണ്‍ നം. 0471-2518863

ട്രസ്റ്റുകളുടെ ഭരണനിര്‍വ്വഹണം.

 

ശ്രീ. എ.വി. ജയിംസ്, അഡ്വക്കേറ്റ്, അരമംഗലത്ത്വീട്, കൂനംമാവ്.പി.ഓ, എറണാകുളം

7. 1973-ലെ ആധികാരിക ഗ്രന്ഥങ്ങള്‍ (കേന്ദ്രനിയമങ്ങള്‍) ആക്റ്റ് കൂടാതെ 14-06-1968 തീയതിയിലെ  സ.ഉ (കയ്യെഴുത്ത്) നം.42/68/നിയമം.

നിയമ(ഭരണ) വകുപ്പ്

ഫോണ്‍ നം. 0471- 2518043

കേന്ദ്ര നിയമങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുത്.

കേന്ദ്ര നിയമങ്ങളുടെ ആധികാരിക മലയാള പരിഭാഷാ പകര്‍പ്പുകള്‍ വില്പനയ്ക്ക് ലഭ്യമാണ്.  ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍, പേട്ട, പാറ്റൂര്‍.പി.ഓ, തിരുവനന്തപുരം വില്പന വിഭാഗവുമായി ബന്ധപ്പെടുക, ഫോണ്‍ നം. 0471- 2743131, 2743657

 

 

സംസ്ഥാന ചട്ടങ്ങള്‍

ഭരണനിര്‍വ്വഹണം/

കൈകാര്യം ചെയ്യുത്

ലഭ്യമായ സേവനങ്ങള്‍

നടപടികള്‍/സേവനങ്ങളുടെ ലഭ്യതക്കായി ബന്ധപ്പെടേണ്ട വ്യക്തി

1

1960-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാര സലയും ആക്റ്റ്

നിയമ (കെ.എല്‍.ബി.എഫ്) വകുപ്പ്

ആക്റ്റിലെ 76-ാം വകുപ്പ് പ്രകാരം കേരള ലീഗല്‍ ബെനിഫിറ്റ് ഫണ്ട് സ്ഥാപിതമായി

ലീഗല്‍ ബെനിഫിറ്റ് ഫണ്ട് ട്രസ്റ്റി കമ്മിറ്റിയുടെ സെക്രട്ടറി കേരള സര്‍ക്കാരിന്‍റെ നിയമ സെക്രട്ടറി കൂടിയാണ്.   സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഫലപ്രദമായ നിയമ സേവനങ്ങള്‍ നല്‍കുതിനും നിയമപരമായ തൊഴിലിന് വേണ്ടി സാമൂഹ്യസുരക്ഷാ മുന്‍കരുതലുകള്‍ക്കും ഫണ്ട് നല്‍കുക.

2

1980-ലെ കേരള അഭിഭാഷക ക്ഷേമനിധി ആക്റ്റ്

നിയമ (കെ.എല്‍.ബി.എഫ്) വകുപ്പ്

കേരള അഭിഭാഷക ക്ഷേമനിധി രൂപീകരിച്ചു.

നമ്മുടെ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് ഉള്ള സേവനങ്ങള്‍.

ബന്ധപ്പെടുക: സെക്രട്ടറി, കേരള അഭിഭാഷക ട്രസ്റ്റി കമ്മിറ്റി, കൊച്ചി.

3

2003-ലെ കേരള അഭിഭാഷക ക്ലര്‍ക്ക്സ് ക്ഷേമനിധി ആക്റ്റ്

നിയമ (കെ.എല്‍.ബി.എഫ്) വകുപ്പ്

കേരള  അഭിഭാഷക ക്ലര്‍ക്ക്സ് ക്ഷേമനിധി രൂപീകരിച്ചു

നമ്മുടെ സംസ്ഥാനത്തെ അഭിഭാഷക ക്ലര്‍ക്കുമാരുടെ ക്ഷേമം.

ബന്ധപ്പെടുക: സെക്രട്ടറി, കേരള അഭിഭാഷക ക്ലര്‍ക്ക് ക്ഷേമനിധി കമ്മിറ്റി, റ്റി.സി. 65/502(1), ഊറ്റുകുഴി, തിരുവനന്തപുരം .

 

സംസ്ഥാന ചട്ടങ്ങള്‍

ഭരണനിര്‍വ്വഹണം/

കൈകാര്യം ചെയ്യുത്

ലഭ്യമായ സേവനം

നടപടികള്‍/സേവനങ്ങളുടെ ലഭ്യതക്കായി ബന്ധപ്പെടേണ്ട വ്യക്തി

1

കേരള സെക്രട്ടേറിയറ്റ് നിയമ വകുപ്പ് ലൈബ്രറി പൊതുചട്ടങ്ങള്‍

നിയമ (ലൈബ്രറി) വകുപ്പ്

ഫോണ്‍ നം. 0471- 2518392

നിയമ വകുപ്പിലെ ആഫീസര്‍മാര്‍ക്ക് ഏറ്റവും പുതിയതും അപൂര്‍വ്വമായതുമായനിയമഗ്രന്ഥങ്ങളുടെ

യും/ആനുകാലിക പ്രസിദ്ധീകരണങ്ങളു

ടെയും റഫറന്‍സ്.

നിയമ ലൈബ്രറി നിയമ വകുപ്പിനോട് ചേര്‍ിരി ക്കുു.

ബന്ധപ്പെടുക: ലൈബ്രേറിയന്‍, നിയമ വകുപ്പ് ലൈബ്രറി, ഫോണ്‍. നം. 2518392

2

1978-ലെ കെ.ജി.എല്‍.ഒ ചട്ടങ്ങള്‍

നിയമ (ഇന്‍സ്

പെക്ഷന്‍) വകുപ്പ് ഫോണ്‍ നം. 0471-2518863

സംസ്ഥാനത്ത് സര്‍ക്കാര്‍ ലാ ആഫീസര്‍മാരെ നിയമിക്കുക.

എല്ലാ സര്‍ക്കാര്‍ ലാ ആഫീസര്‍മാരുടെയും പേരും മേല്‍വിലാസവും www.keralalawsect.org വെബ്സൈറ്റില്‍ ലഭ്യമാണ്.

3

നിയമ വകുപ്പ് മാന്വല്‍

നിയമ (പ്രസിദ്ധീ കരണ) വകുപ്പ് ഫോണ്‍ നം. 0471-2518410

ആക്റ്റുകളുടെയും ഓര്‍ഡിനന്‍സിന്‍റെയും വാര്‍ഷിക പ്രസിദ്ധീകരണം.

പകര്‍പ്പുകള്‍ നിയമ, (പ്രസിദ്ധീകരണ) വകുപ്പില്‍ റഫറന്‍സിനായി ലഭ്യമാണ്.

4

നിയമ വകുപ്പ് മാന്വല്‍

നിയമ (നിയമനിര്‍മ്മാണ) വകുപ്പ്

സംസ്ഥാന നിയമങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തല്‍.

നിയമ(നിയമനിര്‍മ്മാണ എ-1) വകുപ്പുകള്‍.

5

നിയമ വകുപ്പ് മാന്വല്‍

നിയമ (തമിഴ് പരിഭാഷ) വകുപ്പ്

സംസ്ഥാന നിയമങ്ങള്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്തല്‍.

സെക്രട്ടേറിയറ്റിലെ മറ്റ് വകുപ്പുകളുടെ തമിഴ് പരിഭാഷ ആവശ്യങ്ങളും കൂടി ഏറ്റെടുക്കുു.

ബന്ധപ്പെടുക: മുതിര്‍ തമിഴ് പരിഭാഷകന്‍, ഫോണ്‍ നം. 2517327.

6

നിയമ വകുപ്പ് മാന്വല്‍

നിയമ (കഡ പരിഭാഷ) വകുപ്പ്

സംസ്ഥാന നിയമങ്ങള്‍ കഡയിലേക്ക് പരിഭാഷപ്പെടുത്തല്‍.

സെക്രട്ടേറിയറ്റിലെ മറ്റ് വകുപ്പുകളുടെ കഡ പരിഭാഷ ആവശ്യങ്ങളും കൂടി ഏറ്റെടുക്കു.

ബന്ധപ്പെടുക: മുതിര്‍ കഡ പരിഭാഷകന്‍, ഫോണ്‍ നം. 2518793.